തിരുവനന്തപുരം ∙ സിറ്റിങ് സീറ്റുകള്‍ എന്‍സിപി കൈവിടില്ലെന്നു സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍. പാലായിലും കുട്ടനാട്ടിലും ഉള്‍പ്പെടെ എന്‍സിപി മത്സരിക്കും. മാണി | NCP | TP Peethambaran | Pala | Kuttanad | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിറ്റിങ് സീറ്റുകള്‍ എന്‍സിപി കൈവിടില്ലെന്നു സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍. പാലായിലും കുട്ടനാട്ടിലും ഉള്‍പ്പെടെ എന്‍സിപി മത്സരിക്കും. മാണി സി.കാപ്പനെ പരോക്ഷമായി വിമര്‍ശിച്ച പീതാംബരന്‍, വ്യക്തികളുടെ അതൃപ്തിയല്ല പാര്‍ട്ടിനയം നിശ്ചയിക്കുന്നതെന്നും പറഞ്ഞു.

എന്‍സിപി ഇടതുമുന്നണി വിടില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രനും വ്യക്തമാക്കി. എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എന്‍സിപി എടുക്കില്ല. ഏതു മുന്നണിയിലും പുതുതായി ഒരു പാര്‍ട്ടി വന്നാല്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: NCP on Pala, Kuttanad seats