ന്യൂഡൽഹി∙ രാജ്യത്തെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്‍റെ പാതയിലെത്തിയത് കൊണ്ടാണ് കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനം റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചതെന്ന് കേന്ദ്ര ധനസെക്രട്ടറി... GST revenue collections hitting record prove economy is recovering, GST, Indian Economy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്തെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്‍റെ പാതയിലെത്തിയത് കൊണ്ടാണ് കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനം റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചതെന്ന് കേന്ദ്ര ധനസെക്രട്ടറി എ.ബി.പാണ്ഡെ. ഡിസംബര്‍ മാസം 1.15 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ കേന്ദ്രം പിരിച്ചത്. ഫലപ്രദമായ നികുതി പിരിവിന് ഏര്‍പ്പെടുത്തിയ പുതിയ സംവിധാനങ്ങളും നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരായ ശക്തമായ നടപടികളും ഗുണം ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നികുതി വെട്ടിപ്പ് നടത്തിയ 180ലധികം പേരെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

English Summary: GST revenue collections hitting record prove economy is recovering: Finance Secretary