ന്യൂഡൽഹി∙ ആക്രമണകാരികളായ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം. ദേശീയ വന്യജീവിബോര്‍ഡ് സമിതിയുടെ ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.... | Wild Animals | Panchayat | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ആക്രമണകാരികളായ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം. ദേശീയ വന്യജീവിബോര്‍ഡ് സമിതിയുടെ ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിന്റെ ഒരു വിഹിതം 24 മണിക്കൂറിനകം നല്‍കണം. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി വഴി സഹായം ലഭ്യമാക്കും. വന്യജീവി ആക്രമണം നേരിടാന്‍ മുന്നറിയിപ്പ് സംവിധാനവും കണ്‍ട്രോള്‍ റൂമും സജ്ജമാക്കണമെന്നും നിർദേശമുണ്ട്. 

English Summary: Govt. approves advisory for management of Human-Wildlife Conflict across the country