തിരുവനന്തപുരം ∙ സംസ്ഥാനത്ത് പൈനാപ്പിൾ വില ഇടിഞ്ഞ സാഹചര്യത്തിൽ കൃഷിക്കാരിൽനിന്ന് ‘എ’ ഗ്രേഡ് പൈനാപ്പിൾ കിലോയ്ക്ക് 15 രൂപയ്ക്ക് സംഭരിക്കാൻ മന്ത്രി ....Pineapple procurement Kerala, Pineapple farming kerala, Pineapple farmers kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പൈനാപ്പിൾ വില ഇടിഞ്ഞ സാഹചര്യത്തിൽ കൃഷിക്കാരിൽനിന്ന് ‘എ’ ഗ്രേഡ് പൈനാപ്പിൾ കിലോയ്ക്ക് 15 രൂപയ്ക്ക് സംഭരിക്കാൻ മന്ത്രി വി.എസ്.സുനിൽകുമാർ നിർദേശം നൽകി. ഹോർടികോർപിനും വാഴക്കുളം അഗ്രോ പ്രോസസിങ് സെന്ററിനുമാണ് നിർദേശം നൽകിയത്.

കഴിഞ്ഞ വർഷം ഈ സീസണിൽ 25 രൂപ ഉണ്ടായിരുന്ന പൈനാപ്പിളിന് ഇപ്പോൾ 14 രൂപ പോലും ലഭിക്കുന്നില്ല. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി സാരമായി പൈനാപ്പിൾ കർഷകരെ ബാധിച്ചു. കയറ്റി അയയ്ക്കാൻ സാധിക്കാത്തതും വിലയിടിവിന് കാരണമായി.

ADVERTISEMENT

Content Highlights: Pineapple procurement Kerala