കണ്ണൂർ∙ അഴീക്കോട് എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ കെ.എം. ഷാജിക്ക് ഹൃദയാഘാതം. എംഎൽഎയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ചികിത്സയ്ക്കു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയും പോസിറ്റീവ് ആയിട്ടുണ്ട്. കോഴിക്കോട്ടെ... KM Shaji, Muslim league, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ അഴീക്കോട് എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ കെ.എം. ഷാജിക്ക് ഹൃദയാഘാതം. എംഎൽഎയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ചികിത്സയ്ക്കു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയും പോസിറ്റീവ് ആയിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച പുലർച്ചെയാണ് ഷാജിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോട് സ്കൂളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

ADVERTISEMENT

English Summary: KM Shaji MLA suffers heart attack