ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ അതിർത്തി ലംഘിച്ചു കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്കു കൈമാറി. തിങ്കളാഴ്ച രാവിലെ പത്തിനാണ് രാജ്യാന്തര നിയമങ്ങൾ പാലിച്ച് ഇയാളെ....China, India

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ അതിർത്തി ലംഘിച്ചു കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്കു കൈമാറി. തിങ്കളാഴ്ച രാവിലെ പത്തിനാണ് രാജ്യാന്തര നിയമങ്ങൾ പാലിച്ച് ഇയാളെ....China, India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ അതിർത്തി ലംഘിച്ചു കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്കു കൈമാറി. തിങ്കളാഴ്ച രാവിലെ പത്തിനാണ് രാജ്യാന്തര നിയമങ്ങൾ പാലിച്ച് ഇയാളെ അതിർത്തി താവളമായ ചുഷൂൽ- മോൾഡോ മേഖലയിൽ വച്ചു കൈമാറിയത്.

ശനിയാഴ്ചയാണ് ഇയാൾ ഇന്ത്യൻ മേഖലയിലേക്ക് കടന്നത്. കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണു കരസേന വിട്ടയച്ചത്. മാസങ്ങൾക്കു മുൻപ് പാംഗോങ്ങിൽ ചൈന കടന്നുകയറാൻ ശ്രമിച്ച മേഖലയിലാണു സൈനികൻ കടന്നുകയറാൻ ശ്രമിച്ചത്.

ADVERTISEMENT

ഇവിടെ ഇരുരാജ്യങ്ങൾക്കും ശക്തമായ സൈനികസാന്നിധ്യമുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ചൈന നിയന്ത്രണരേഖ ലംഘിക്കുന്നത്. 

English Summary: India returns Chinese soldier who ‘transgressed across LAC’