ചെങ്ങന്നൂർ∙ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്തു. വള്ളികുന്നം സ്വദേശി ശ്രീപതിയുടെ ( 28 ) കാറാണ് തട്ടിയെടുത്തത്. ഇന്ന് വെളുപ്പിന് 1 മണിയോടു കൂടി ചെങ്ങന്നൂർ ടൗണിൽ കൂടി KL 38. G. 931-ാം നമ്പർ മാരുതി ഓടിച്ചു കൊണ്ടുപോയ വള്ളികുന്നം സ്വദേശി ശ്രീപതിയെ... | Robbery | Chengannur | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ∙ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്തു. വള്ളികുന്നം സ്വദേശി ശ്രീപതിയുടെ ( 28 )  കാറാണ് തട്ടിയെടുത്തത്. ഇന്ന് വെളുപ്പിന് 1 മണിയോടു കൂടി ചെങ്ങന്നൂർ ടൗണിൽ കൂടി KL 38. G. 931-ാം നമ്പർ മാരുതി ഓടിച്ചു കൊണ്ടുപോയ വള്ളികുന്നം സ്വദേശി ശ്രീപതിയെ ( 28 ) ഒരാൾ ബൈക്കിൽ പിന്തുടർന്നു തടഞ്ഞു നിർത്തി കാറിൽ കയറി, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി.

അതിനുശേഷം നിരണത്ത് ഇറക്കി വിട്ട ശേഷം കാറുമായി കടന്നു കളഞ്ഞെന്നാണ് പരാതി. ശ്രീപതിയുടെ സ്വർണ്ണമാല , മോതിരം, മൊബൈൽ ഫോൺ , ക്യാമറ എന്നിവ തട്ടിയെടുത്തു. അടുത്തയിടെ സ്ഥിരമായി ഇതേ കുറ്റകൃത്യം ചെയ്തു വരുന്ന സംഘത്തിലെ യുവാവാണു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. 

ADVERTISEMENT

English Summary : Robbery in Chengannur