തിരുവനന്തപുരം∙ സംസ്ഥാനത്ത് ബുധനാഴ്ച 6004 പേര്‍ക്ക് കോവിഡ്. യുകെയില്‍നിന്നുവന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണം. .Covid, Manorama News

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബുധനാഴ്ച 6004 പേര്‍ക്ക് കോവിഡ്. യുകെയില്‍നിന്നുവന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണം. .Covid, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബുധനാഴ്ച 6004 പേര്‍ക്ക് കോവിഡ്. യുകെയില്‍നിന്നുവന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3373 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 5401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 477 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5158 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ

ADVERTISEMENT

എറണാകുളം 998
കോഴിക്കോട് 669
കോട്ടയം 589
കൊല്ലം 528
പത്തനംതിട്ട 448
തൃശൂര്‍ 437
ആലപ്പുഴ 432
മലപ്പുറം 409
തിരുവനന്തപുരം 386
ഇടുക്കി 284
കണ്ണൂര്‍ 259
വയനാട് 248
പാലക്കാട് 225
കാസര്‍കോട് 92

നെഗറ്റീവ് ആയവർ

ADVERTISEMENT

തിരുവനന്തപുരം 335
കൊല്ലം 230
പത്തനംതിട്ട 336
ആലപ്പുഴ 487
കോട്ടയം 548
ഇടുക്കി 51
എറണാകുളം 906
തൃശൂര്‍ 518
പാലക്കാട് 212
മലപ്പുറം 447
കോഴിക്കോട് 573
വയനാട് 179
കണ്ണൂര്‍ 301
കാസര്‍കോട് 35

എറണാകുളം 914, കോഴിക്കോട് 642, കോട്ടയം 541, കൊല്ലം 525, പത്തനംതിട്ട 399, തൃശൂര്‍ 424, ആലപ്പുഴ 424, മലപ്പുറം 385, തിരുവനന്തപുരം 285, ഇടുക്കി 268, കണ്ണൂര്‍ 215, വയനാട് 234, പാലക്കാട് 63, കാസര്‍കോട് 82 എന്നിങ്ങനെയാണ് സമ്പര്‍ക്ക രോഗബാധ. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്– എറണാകുളം 12, കോഴിക്കോട് 9, തിരുവനന്തപുരം 7, പത്തനംതിട്ട, കണ്ണൂര്‍ 6 വീതം, പാലക്കാട്, വയനാട് 4 വീതം, തൃശൂര്‍, കാസര്‍കോട് 2 വീതം, കോട്ടയം 1.

ADVERTISEMENT

65,373 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,56,817 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാംപിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 2,00,259 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,89,550 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും 10,709 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1333 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടെയ്‌ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8, 9), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (14) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. 11 പ്രദേശങ്ങളെ ഒഴിവാക്കിയതോടെ നിലവില്‍ ആകെ 427 ഹോട്സ്‌പോട്ടുകളാണുള്ളത്.

English Summary: Kerala Covid Update