തിരുവനന്തപുരം ∙ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാർ ശമ്പളം പറ്റുന്നയാൾ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം. | Kamal | Ramesh Chennithala | Kerala Chalachitra Academy | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാർ ശമ്പളം പറ്റുന്നയാൾ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം. അക്കാദമിയിൽ കമൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ ഇടത് അനുഭാവികളായ 4 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു മന്ത്രി എ.കെ.ബാലനു കമൽ കത്തയച്ചിരുന്നു. കത്ത് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പുറത്തുവിട്ടതോടെ വിവാദമായി. കത്തു നൽകിയതിൽ ജാഗ്രതക്കുറവുണ്ടായെന്നു പറഞ്ഞ് കമൽ രംഗത്തെത്തിയിരുന്നു.

ADVERTISEMENT

English Summary: Ramesh Chennithala Demands Kamal's Resignation