തിരുവനന്തപുരം ∙ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോവിഡ് പ്രതിരോധത്തിലല്ല, ഫാഷന്‍ മാസികയുടെ മുഖചിത്രമാകുന്നതിലാണ്...V Muraleedharan, V Muraleedharan covid, V Muraleedharan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോവിഡ് പ്രതിരോധത്തിലല്ല, ഫാഷന്‍ മാസികയുടെ മുഖചിത്രമാകുന്നതിലാണ് മന്ത്രിക്ക് ശ്രദ്ധയെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നത് അതിഗുരുതര സാഹചര്യമാണ്. മരണനിരക്ക് ഉള്‍പ്പെടെ മറച്ചുവച്ച് ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം ഇത് തിരിച്ചറിയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ADVERTISEMENT

Content Highlights: V.Muraleedharan slams KK Shailaja