തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന വിശദീകരണവുമായി എംഡി ബിജു പ്രഭാകര്‍. അഞ്ചുശതമാനം ജീവനക്കാര്‍ കുഴപ്പക്കാരാണ്. അതാണ് താന്‍ പറഞ്ഞത്. ഇവര്‍ക്കെതിരെ നടപടി ഉണ്ടാകും. യൂണിയനുകളുമായി പ്രശ്നമില്ല. എളമരം കരീമിന്റെ വിമര്‍ശനം താന്‍ പറഞ്ഞതു കേള്‍ക്കാതെ ആണെന്ന് കരുതുന്നുവെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന വിശദീകരണവുമായി എംഡി ബിജു പ്രഭാകര്‍. അഞ്ചുശതമാനം ജീവനക്കാര്‍ കുഴപ്പക്കാരാണ്. അതാണ് താന്‍ പറഞ്ഞത്. ഇവര്‍ക്കെതിരെ നടപടി ഉണ്ടാകും. യൂണിയനുകളുമായി പ്രശ്നമില്ല. എളമരം കരീമിന്റെ വിമര്‍ശനം താന്‍ പറഞ്ഞതു കേള്‍ക്കാതെ ആണെന്ന് കരുതുന്നുവെന്നും ബിജു പ്രഭാകർ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാര്‍ 100 കോടി വെട്ടിച്ചെന്ന് പറഞ്ഞിട്ടില്ല. കെഎസ്ആർടിസിയുെട 100 കോടി രൂപ കാണാനില്ല. ഇതിന്റെ പേരിലാണ് ശ്രീകുമാറിനെതിരെ നടപടിയെന്നും എംഡി വിശദീകരിച്ചു.

English Summary: Action against Sreekumar taken on 100 cr missing: Biju Prabhakar