തിരുവനന്തപുരം∙ ബിജു പ്രഭാകറിന്റെ പ്രസ്താവനകള്‍ അനുചിതമാണെന്നും തിരുത്തുമെന്നാണു പ്രതീക്ഷയെന്നും എളമരം കരീം എംപി. തൊഴിലാളികള്‍ കൃത്യവിലോപം കാട്ടിയാല്‍ നടപടിക്കു നിയമമുണ്ട്. അത് ഉപയോഗിക്കണം. കെഎസ്ആർടിസി ആദായകരമാക്കാനുള്ള ഏത് നടപടിയെയും യൂണിയനുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബിജു പ്രഭാകറിന്റെ പ്രസ്താവനകള്‍ അനുചിതമാണെന്നും തിരുത്തുമെന്നാണു പ്രതീക്ഷയെന്നും എളമരം കരീം എംപി. തൊഴിലാളികള്‍ കൃത്യവിലോപം കാട്ടിയാല്‍ നടപടിക്കു നിയമമുണ്ട്. അത് ഉപയോഗിക്കണം. കെഎസ്ആർടിസി ആദായകരമാക്കാനുള്ള ഏത് നടപടിയെയും യൂണിയനുകള്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി പ്രതിസന്ധി തൊഴിലാളികളുടെ കുറ്റമല്ല. തൊഴിലാളികളുടെ സഹകരണത്തോടെയേ സ്ഥാപനം മുന്നോട്ടുപോകൂ. എല്ലാം സഹിച്ച് ജോലി ചെയ്യുന്ന തൊഴിലാളികള്‍ കൊള്ളക്കാരെന്ന് പറയുന്നത് ശരിയല്ല– എളമരം കരീം പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ക്കെതിരെ ആഞ്ഞടിച്ചും വെട്ടിപ്പുകള്‍ തുറന്നുപറഞ്ഞും മനേജിങ് ഡയറക്ടർ രംഗത്തെത്തിയതിനോടായിരുന്നു എളമരത്തിന്റെ പ്രതികരണം. താല്‍ക്കാലികക്കാരെ കൊണ്ട് ജോലിയെടുപ്പിച്ച് ജീവനക്കാര്‍ ഇഞ്ചികൃഷിയും മഞ്ഞള്‍കൃഷിയുമായി നടക്കുകയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ ആരോപണം. അതിനിടെ, ബിജു പ്രഭാകറിനെതിരെ പ്രതിഷേധവുമായി ഐഎന്‍ടിയുസി തൊഴിലാളികള്‍ രംഗത്തുവന്നു.

ADVERTISEMENT

English Summary: Elamaram Kareem rejected allegations of Biju Prabhakar