രാജ്യത്ത് ഇതുവരെ കോവിഡ് വാക്സീൻ സ്വീകരിച്ചത് 2.24 ലക്ഷം പേർ. വിപരീത ഫലം റിപ്പോർട്ട് ചെയ്തത് 447 പേർക്ക്. ഇതിൽ 3 പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയുണ്ടായത്. അതിൽ രണ്ടു പേരും ആശുപത്രി വിട്ടു. ഒരാൾ ഋഷികേശ് എയിംസിൽ...Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് ഇതുവരെ കോവിഡ് വാക്സീൻ സ്വീകരിച്ചത് 2.24 ലക്ഷം പേർ. വിപരീത ഫലം റിപ്പോർട്ട് ചെയ്തത് 447 പേർക്ക്. ഇതിൽ 3 പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയുണ്ടായത്. അതിൽ രണ്ടു പേരും ആശുപത്രി വിട്ടു. ഒരാൾ ഋഷികേശ് എയിംസിൽ. ആരുടേയും  സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. ‌

നാലാഴ്ച കൊണ്ട് ഒരു കോടി ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ സൗജന്യമായി നൽകുന്നത്. രണ്ടാം ഘട്ടത്തിൽ പൊലീസ്, ഹോം ഗാർഡ്, വിവിധ സേനാവിഭാഗങ്ങൾ തുടങ്ങി ശുചീകരണ തൊഴിലാളികൾ വരെയുള്ള 2 കോടി മുന്നണിപ്പോരാളികൾക്കും സൗജന്യമായിരിക്കും.

ADVERTISEMENT

ശേഷം 50 വയസ്സിനു മുകളിലുള്ള 26 കോടി പേർക്കും 50 വയസ്സിൽ താഴെയുള്ള മറ്റു ഗുരുതരരോഗമുള്ള ഒരു കോടി ആളുകൾക്കും നൽകും. ഇതിന്റെ ചെലവു സംബന്ധിച്ചു പ്രഖ്യാപനമായിട്ടില്ല.

55 ലക്ഷം ഡോസ് കോവാക്സീനാണു കേന്ദ്ര സർക്കാർ വാങ്ങിയത്. കേരളത്തിലടക്കം തുടക്കത്തിൽ വ്യാപക ഉപയോഗത്തിനു ലഭ്യമാക്കുന്ന കോവിഷീൽഡിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. കേരളം ഉൾപ്പെടെ 25 ഇടത്ത് കോവിഷീൽഡ് മാത്രമായിരുന്നെങ്കിൽ തമിഴ്നാടും കർണാടകയും അടക്കം 11 സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി 2 വാക്സീനുകളും നൽകി. 

ADVERTISEMENT

Content Highlights: Covid Vaccination Drive In India