ന്യൂഡൽഹി∙ ഭൂരിഭാഗം കർഷകരും പുതിയ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമർ. കർഷകരുമായി സർക്കാർ ചൊവ്വാഴ്ച അടുത്ത ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.....| Farm Laws | Narendra Tomer | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഭൂരിഭാഗം കർഷകരും പുതിയ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമർ. കർഷകരുമായി സർക്കാർ ചൊവ്വാഴ്ച അടുത്ത ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

‘ഭൂരിഭാഗം കർഷകരും വിദഗ്ധരും പുതിയ കാർഷിക നിയമങ്ങൾക്ക് പിന്തുണ നൽകുന്നവരാണ്. സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനാൽ നിയമം ഇപ്പോൾ നടപ്പാക്കാനാവില്ല. ജനുവരി 19 ന് നടക്കുന്ന അടുത്ത ചർച്ചയിൽ നിയമത്തിലെ ഒരോ വകുപ്പുകളും കർഷകരുമായി ചർച്ച ചെയ്യും. നിയമം റദ്ദാക്കുകയല്ലാതെ മറ്റെന്താണ് അവർക്ക് വേണ്ടതെന്ന് പറയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.’– തോമർ പറഞ്ഞു. 

ADVERTISEMENT

മണ്ഡികള്‍, വ്യാപാരികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയാറാണെന്ന നിര്‍ദേശം കര്‍ഷക സംഘടനകള്‍ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത്, വൈദ്യുതി തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് കർഷകരെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ നിയമം പിൻവലിക്കണമെന്നതു മാത്രമാണ് കർഷക സംഘടനകൾ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 

English Summary :"Most Farmers Favour New Laws": Minister Ahead Of 10th Round Of Talks