തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകളെന്ന് റിപ്പോർട്ട്. 100.75 കോടി രൂപ ചെലവാക്കിയതിന് കൃത്യമായ കണക്കില്ല. ചീഫ് ഓഫിസിൽ നിന്ന് യൂണിറ്റുകളിലേക്ക് | KSRTC | KSRTC employees | corruption | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകളെന്ന് റിപ്പോർട്ട്. 100.75 കോടി രൂപ ചെലവാക്കിയതിന്  കൃത്യമായ കണക്കില്ല. ചീഫ് ഓഫിസിൽ നിന്ന് യൂണിറ്റുകളിലേക്ക് നൽകിയ തുകയ്ക്ക് രേഖയില്ലെന്നും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് മനോരമ ന്യൂസിന് ലഭിച്ചു.

2010 മുതൽ 2013 വരെയുള്ള കണക്കുകൾക്കാണ് രേഖയില്ലാത്തത്. പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം.ശ്രീകുമാർ അടക്കം നാലു പേർ ഉത്തരവാദികളാണെന്നും പിഴവുകളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്നും ഒരു മാസത്തിനകം രേഖകൾ കണ്ടെത്തണമെന്നും ധനകാര്യ വിഭാഗം കർശന നിർദേശം നൽകിയതായും റിപ്പോർട്ടിലുണ്ട്.

ADVERTISEMENT

English Summary: Serious irregularities in KSRTC