കൊല്ലം∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയ്ക്കെതിരെ ചവറ പൊലീസും കേസെടുത്തു. ചവറ ബ്ലോക്ക് പഞ്ചായത്ത് | Youth Congress | Pradeep Kottathala | Police case | KB Ganesh Kumar | Youth Congress | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയ്ക്കെതിരെ ചവറ പൊലീസും കേസെടുത്തു. ചവറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ നിഷ സുനീഷിന്റെ പരാതിയിലാണു പ്രദീപ് ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസം എംഎൽഎയുടെ വാഹനത്തിനു നേരെ ചവറ ശങ്കരമംഗലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞിരുന്നു. മറ്റൊരു വാഹനത്തിൽ എംഎൽഎയെ പിന്തുടർന്നിരുന്ന പ്രദീപും സംഘവും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു. ഈ സംഭവത്തിലാണു പ്രദീപിനും സംഘത്തിനുമെതിരെ കേസ്.

ADVERTISEMENT

കുന്നിക്കോട് പൊലീസ് കഴിഞ്ഞ ദിവസം പ്രദീപിനെതിരെ കേസെടുത്തിരുന്നു. എംഎൽഎ പങ്കെടുത്ത ചടങ്ങിൽ പ്രതിഷേധിച്ച കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിനാണു കേസ്.

പത്തനാപുരത്ത് ഇന്നു കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരം. കൊട്ടാരക്കരയിൽ കേരള കോൺഗ്രസ് (ബി) പ്രവർത്തകർ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വീട്ടിലേക്കു മാർച്ചു നടത്തി.

ADVERTISEMENT

English Summary: Attack against Youth Congress workers: Chavara Police filed case against Pradeep Kottathala