കോട്ടയം∙ സിഎസ്ഐ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് ബിഷപ്പായി റവ ഡോ. സാബു കെ. ചെറിയാൻ സ്ഥാനമേറ്റു. സിഎസ്ഐ സഭാ പരമാധ്യക്ഷനായ മോഡറേറ്റർ ബിഷപ് എ. ധർമരാജ് റസാലത്തിന്റെ മുഖ്യ കാർമികത്വത്തിൽ കോട്ടയം ചാലുകുന്ന് ....| Rev. Dr. Sabu K Cheriyan | CSI | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ സിഎസ്ഐ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് ബിഷപ്പായി റവ ഡോ. സാബു കെ. ചെറിയാൻ സ്ഥാനമേറ്റു. സിഎസ്ഐ സഭാ പരമാധ്യക്ഷനായ മോഡറേറ്റർ ബിഷപ് എ. ധർമരാജ് റസാലത്തിന്റെ മുഖ്യ കാർമികത്വത്തിൽ കോട്ടയം ചാലുകുന്ന് ഹോളി ട്രിനിറ്റി സിഎസ്ഐ കത്തീഡ്രൽ പള്ളിയിലാണ് ചടങ്ങുകൾ. തിരുവല്ല തുകലശേരി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരിയായിരുന്ന റവ ഡോ. സാബു കെ. ചെറിയാൻ കോഴഞ്ചേരി പുന്നയ്ക്കാട് മലയിൽ കുടുംബാംഗമാണ്. 

English Summary :Rev. Sabu Cherian is new CSI Bishop