തിരുവനന്തപുരം∙ റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്കെതിരെ അന്വേഷണം വേണമെന്ന് ശശി തരൂർ എംപി. അർണബും ബാർക് സിഇഒ പാർഥ ദാസ്ഗുപ്തയും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ പുറത്തു വന്നതോടൊണ് അർണബിനെതിരെ അന്വേഷണം...| Shashi Tharoor | Arnab Goswami | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്കെതിരെ അന്വേഷണം വേണമെന്ന് ശശി തരൂർ എംപി. അർണബും ബാർക് സിഇഒ പാർഥ ദാസ്ഗുപ്തയും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ പുറത്തു വന്നതോടൊണ് അർണബിനെതിരെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നത്. ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ പിന്നെ ആരാണ് അന്വേഷണം നടത്തുകയെന്ന് തരൂർ സമൂഹമാധ്യമത്തിലെ കുറിപ്പിൽ ചോദിക്കുന്നു.

‘ഇപ്പോൾ വിവാദമായിരിക്കുന്ന ചോർന്ന വാട്സാപ് ചാറ്റുകൾ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) രാജ്യസ്നേഹിയെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം നമ്മൾ വിജയിച്ചു എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) ടിആർപിയുടെ വഞ്ചനാപരമായ കൃത്രിമത്വം.

ADVERTISEMENT

ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ (ഈ വിഷയത്തിലടങ്ങിയ സങ്കീർണ്ണമായ ചതിയുടെ കഥകൾ കേൾക്കുമ്പോൾ സർക്കാർ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?’– തരൂർ ചോദിക്കുന്നു

 English Summary : Shashi Tharoor against Arnab Goswami in whatsapp chat leak issue