ന്യൂഡൽഹി∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ‘പരാക്രം ദിവസ്’ ആയി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഈവർഷം മുതലാണ് ജനുവരി 23 പരാക്രം ദിവസായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്... Netaji's birthday to be marked as 'Parakram Diwas' every year: Govt

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ‘പരാക്രം ദിവസ്’ ആയി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഈവർഷം മുതലാണ് ജനുവരി 23 പരാക്രം ദിവസായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

നേതാജിയുടെ നിസ്സംഗമായ മനോഭാവത്തെയും രാജ്യത്തിനായുള്ള നിസ്വാർത്ഥ സേവനത്തെയും ബഹുമാനിക്കാനും ഓർമിക്കാനും. എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനം (ജനുവരി 23) 'പരാക്രം ദിവസ്' ആയി സമർപ്പിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു, ഈ രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ പ്രചോദിപ്പിക്കുന്നതിനായി, നേതാജിയെപ്പോലെ പ്രതികൂല സാഹചര്യങ്ങളിൽ ധീരതയോടെ പ്രവർത്തിക്കാനും, അവരെ ദേശസ്നേഹത്താൽ നിറയ്ക്കുന്നതിനുമാണിതെന്നു മിനിസ്ട്രി ഓഫ് കൾച്ചർ വ്യക്തമാക്കി.

ADVERTISEMENT

നേതാജിയുടെ 125-ാം ജന്മവാർഷിക വർഷം 2021 ജനുവരി മുതൽ ദേശീയ അന്തർദേശീയ തലത്തിൽ ആഘോഷിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്

English Summary: Netaji's birthday to be marked as 'Parakram Diwas' every year: Govt