കണ്ണൂരിലാകെ മഞ്ഞ വീഴ്ചയാണ്. മഞ്ഞ് അല്ല. മഞ്ഞ വീഴ്ച തന്നെ. കണ്ണൂർ നഗരത്തിൽ സഞ്ചരിച്ചാൽ കണ്ണു മഞ്ഞളിക്കും ഇപ്പോൾ. വഴിയരികിലെ മരങ്ങളിലും വഴിയോരങ്ങളിലും നിറയെ സ്വർണ വർണമാണ്. കാഴ്ചയുടെ വസന്തം തീർക്കുന്നത് ചാരക്കൊന്ന (കോപർ പോഡ്) എന്ന അലങ്കാര വൃക്ഷങ്ങളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂരിലാകെ മഞ്ഞ വീഴ്ചയാണ്. മഞ്ഞ് അല്ല. മഞ്ഞ വീഴ്ച തന്നെ. കണ്ണൂർ നഗരത്തിൽ സഞ്ചരിച്ചാൽ കണ്ണു മഞ്ഞളിക്കും ഇപ്പോൾ. വഴിയരികിലെ മരങ്ങളിലും വഴിയോരങ്ങളിലും നിറയെ സ്വർണ വർണമാണ്. കാഴ്ചയുടെ വസന്തം തീർക്കുന്നത് ചാരക്കൊന്ന (കോപർ പോഡ്) എന്ന അലങ്കാര വൃക്ഷങ്ങളാണ്. പുലർകാലത്ത് തിരക്കുകളില്ലാത്ത നഗരത്തിലൂടെ സഞ്ചരിച്ചാൽ പൂക്കൾ തീർത്ത മനോഹര ദൃശ്യങ്ങൾ കാണാം.

ഒട്ടുമിക്ക പാതകളും മഞ്ഞ പരവതാനി വിരിച്ചു കിടക്കുകയാണ്. ഓരോ കുളിർകാറ്റിലും ചില്ലകളുലഞ്ഞ് കണ്ണൂരിന്റെ തെരുവകളിൽ കൂടുതൽ പൂക്കളൊഴുകുകയാണ്. പാർക്കിലെയും മറ്റും ബെ‍ഞ്ചുകളും നടപ്പാതകളും പൂക്കൾ കൊണ്ട് അലങ്കരിച്ചപോലെ. മരച്ചോട്ടിൽ നിർത്തിയിട്ട വാഹനങ്ങളിൽ പൂക്കൾ കളം തീർക്കുന്നു. തിരക്കില്ലാത്ത പുലരികളിൽ നഗരത്തിലെ വഴികളിലേക്ക് ഇറങ്ങിയാൽ മനം നിറയുന്ന ഈ കാഴ്ചകൾ കാണാം. പൂവിട്ടു കാലം കാത്തിരിക്കുന്നുണ്ട്.

ADVERTISEMENT

English Summary: Yellow flowers at Kannur town