തിരുവനന്തപുരം∙ ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ സിപിഎം ഇത്തവണയും പരീക്ഷിക്കുന്നത് വി.ശിവന്‍കുട്ടിയെ തന്നെയാവും. ജയിക്കാന്‍ കഴിയുന്ന സാഹചര്യമെന്ന് ശിവന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. V Sivankutty, Assembly Polls, Breaking News, Manorama News, Malayalam News, BJP, O rajagopal, kummanam rajasekharan.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ സിപിഎം ഇത്തവണയും പരീക്ഷിക്കുന്നത് വി.ശിവന്‍കുട്ടിയെ തന്നെയാവും. ജയിക്കാന്‍ കഴിയുന്ന സാഹചര്യമെന്ന് ശിവന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. ഒ. രാജഗോപാല്‍ മാറുന്നതോടെ കുമ്മനം രാജശേഖരനെ ഇറക്കാന്‍ ബിജെപി ആലോചിക്കുമ്പോള്‍ ഘടകക്ഷികള്‍ക്ക് നല്‍കാതെ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.  

കേരളത്തിലെ ആദ്യ താമരവിരിഞ്ഞ മണ്ണാണ് നേമം. നിലനിര്‍ത്തേണ്ടത് ബിജെപിക്കും തടയിടേണ്ടത് ഇടത്–വലത് മുന്നണികള്‍ക്കും അഭിമാനപ്രശ്നം. പ്രായാധിക്യത്താല്‍ ഒ.രാജഗോപാല്‍ പിന്‍മാറിയേക്കും. അതുകൊണ്ട് തന്നെ പാര്‍ട്ടി നിര്‍ദേശപ്രകാരം കുമ്മനം രാജശേഖരന്‍ മണ്ഡലത്തില്‍ സജീവമായി. എതിരിടാന്‍ ആര് എന്ന ചോദ്യത്തിന് ഇടത് ക്യാംപില്‍ നിന്നുള്ള ആദ്യ ഉത്തരം വി.ശിവന്‍കുട്ടിയെന്നാണ്. 

ADVERTISEMENT

കഴിഞ്ഞ തവണ തോറ്റെങ്കിലും 2011ല്‍ ജയിച്ചതിനേക്കാള്‍ ഒമ്പതിനായിരത്തോളം വോട്ടുകള്‍ ശിവന്‍കുട്ടി നേടിയിരുന്നു. തദേശ തിരഞ്ഞെടുപ്പിലടക്കം മണ്ഡലത്തിലെ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച് ബന്ധം നിലനിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് പോയില്ലങ്കില്‍ ജയിക്കാമെന്നാണ് ഇടത് പ്രതീക്ഷ.

2016ല്‍ ജനതാദള്‍ യുണൈറ്റഡിന് നല്‍കിയ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് മല്‍സരിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ്, സെക്രട്ടറി ജി.വി.ഹരി എന്നിവരാണ് നിലവിലെ പട്ടികയില്‍. മണ്ഡലം തിരിച്ചുപിടിക്കാന്‍ പറ്റുന്നവരെ നിര്‍ത്തണമെന്ന് ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും നേമത്ത് കണ്ണവച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Assembly Polls: V Sivankutty likely to contest in Nemom