ന്യൂഡൽഹി∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണത്തിനായി ബിജെപി എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ ഒരു കോടി രൂപ സംഭാവന നൽകി. എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നമായ മഹത്വമേറിയ ക്ഷേത്രത്തിന്റെ... Ayodhya Temple, Ram Temple, BJP. BJP MP Gautam Gambhir Contributes ₹ 1 Crore For Ram Temple Construction

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണത്തിനായി ബിജെപി എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ ഒരു കോടി രൂപ സംഭാവന നൽകി. എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നമായ മഹത്വമേറിയ ക്ഷേത്രത്തിന്റെ നിർമാണത്തിനായി താനും തന്റെ കുടുംബവും ചേർന്നാണ് ഇത്രയും പണം സംഭാവനയായി നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര നിർമാണത്തിനായുള്ള പണം കണ്ടെത്താൻ ബിജെപിയുടെ ഡൽഹി ഘടകം കൂപ്പൺ അടിച്ച് വിതരണം ആരംഭിച്ചിരുന്നു. 10, 100, 1000 എന്നിങ്ങനെ വിലയുള്ള കൂപ്പണുകളാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നതെന്ന് ഡൽഹി ബിജെപി ജനറൽ സെക്രട്ടറിയും കാംപെയ്ൻ കൺവീനറുമായ കുൽജീത് ചഹൽ പറഞ്ഞു. ആയിരം രൂപയ്ക്കു മുകളിലുള്ള സംഭാവനകൾ ചെക്കുപയോഗിച്ചാണ് നടത്തേണ്ടത്.

ADVERTISEMENT

English Summary: BJP MP Gautam Gambhir Contributes ₹ 1 Crore For Ram Temple Construction