തിരുവനന്തപുരം ∙ സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ ധനമന്ത്രി ടി.എം.തോമസ് ഐസക് സഭയുടെ അവകാശം ലംഘിച്ചില്ലെന്നു സമിതി അധ്യക്ഷന്‍ എ.പ്രദീപ് കുമാര്‍. | CAG | Thomas Isaac | Ramesh Chennithala | Kerala Government | ethics committee | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ ധനമന്ത്രി ടി.എം.തോമസ് ഐസക് സഭയുടെ അവകാശം ലംഘിച്ചില്ലെന്നു സമിതി അധ്യക്ഷന്‍ എ.പ്രദീപ് കുമാര്‍. രഹസ്യ സ്വഭാവത്തെക്കുറിച്ചുള്ള സിഎജി സര്‍ക്കുലര്‍ എംഎൽഎമാര്‍ക്ക് ബാധകമല്ല. സിഎജിയെ വിളിപ്പിക്കുന്ന കാര്യം സഭയ്ക്കു തീരുമാനിക്കാമെന്നും എ.പ്രദീപ് കുമാര്‍ പറഞ്ഞു. 

സിഎജിയുടെ അഭിപ്രായം അറിയാതെ തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കിയത് വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഐസക്കിന്റെ നടപടി അനുചിതം എന്ന വാചകം കമ്മിറ്റി റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കിയെന്നു വി.ഡി.സതീശന്‍ പറഞ്ഞു.

ADVERTISEMENT

English Summary: Ethics Committee on CAG report