തിരുവനന്തപുരം ∙ വാഹനങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കർട്ടനും നീക്കാനായി മോട്ടർ വാഹന വകുപ്പ് ‘ഓപ്പറേഷൻ സ്ക്രീൻ’ എന്ന പേരിൽ തുടങ്ങിയ | Operation screen 'pulled back | Operation screen | Motor Vehicles Department | Kerala News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വാഹനങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കർട്ടനും നീക്കാനായി മോട്ടർ വാഹന വകുപ്പ് ‘ഓപ്പറേഷൻ സ്ക്രീൻ’ എന്ന പേരിൽ തുടങ്ങിയ പരിശോധന നിർത്തി. വാട്സാപ്പിലൂടെയാണ് ഗതാഗത കമ്മിഷണർ പരിശോധന നിർത്താൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചത്.

രണ്ടു ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങൾക്ക് പിഴയിട്ടെന്നുമാണ് കമ്മിഷണറുടെ വിശദീകരണം. 5 ദിവസം കൊണ്ട് അയ്യായിരത്തോളം വാഹനങ്ങൾക്കാണ് പിഴയിട്ടത്. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വാഹനങ്ങളിലെ കർട്ടൻ നീക്കേണ്ടി വന്നു. അതേസമയം സർക്കാർ തലത്തിൽനിന്നുള്ള സമ്മർദം കാരണമാണ് പരിശോധന നിർത്തിയതെന്ന് ആക്ഷേപമുണ്ട്.

ADVERTISEMENT

English Summary: Operation screen pulled back