തിരുവനന്തപുരം∙ സ്പീക്കര്‍ തനി പാര്‍ട്ടിക്കാരനാണ​്‍, നിഷ്പക്ഷനല്ലെന്ന് പി.ടി. തോമസ് എംഎൽഎ. വിവേചനത്തോടെ പക്ഷപാതപരമായി പെരുമാറുന്നു. സഭയില്‍ മുഖ്യമന്ത്രിയെ സ്പീക്കർ നിയന്ത്രിക്കുന്നില്ല. സഭ ടിവി തട്ടിപ്പിന്റെ കൂടാരമെന്നും അദ്ദേഹം ആരോപിച്ചു... PT Thomas | Kerala Assembly | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്പീക്കര്‍ തനി പാര്‍ട്ടിക്കാരനാണ​്‍, നിഷ്പക്ഷനല്ലെന്ന് പി.ടി. തോമസ് എംഎൽഎ. വിവേചനത്തോടെ പക്ഷപാതപരമായി പെരുമാറുന്നു. സഭയില്‍ മുഖ്യമന്ത്രിയെ സ്പീക്കർ നിയന്ത്രിക്കുന്നില്ല. സഭ ടിവി തട്ടിപ്പിന്റെ കൂടാരമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ശ്രീരാമകൃഷ്ണന്‍റെ പുറകെ നടക്കുന്നവര്‍ നിങ്ങളുടെ പുറകെയും വരുമെന്ന് മുല്ലക്കര രത്നാക്കരൻ. അവര്‍ നിങ്ങളുടെ പുറകെ നടക്കുക മാത്രമല്ല നിങ്ങളെ കിടത്തുകയും ചെയ്യും. സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യുഡിഎഫ് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ADVERTISEMENT

 English Summary : PT Thomas MLA slams Speaker P Sreeramakrishnan