അമ്പലവയൽ (വയനാട്) ∙ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു തൊഴിലാളി മരിച്ചു. അമ്പലവയൽ പാമ്പള രാധാകൃഷ്ണൻ (53) ആണു മരിച്ചത്. അമ്പലവയൽ ആയിരംകൊല്ലിയിൽ രാവിലെ 11.30 ഓടെയായിരുന്നു അപകടം. രക്ഷാപ്രവർത്തകർ മണ്ണിനടിയിൽ നിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. | Landslide | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലവയൽ (വയനാട്) ∙ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു തൊഴിലാളി മരിച്ചു. അമ്പലവയൽ പാമ്പള രാധാകൃഷ്ണൻ (53) ആണു മരിച്ചത്. അമ്പലവയൽ ആയിരംകൊല്ലിയിൽ രാവിലെ 11.30 ഓടെയായിരുന്നു അപകടം. രക്ഷാപ്രവർത്തകർ മണ്ണിനടിയിൽ നിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

English Summary: Man died in landslide during building construction