കൊല്ലം ∙ ശാസ്ത്രത്തെയും ആധ്യാത്മികതയെയും കൂട്ടിയിണക്കിയ ശ്രീനാരായണ ഗുരു ഇന്ത്യ കണ്ട മഹാനായ ദാർശനികനാണെന്നു ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ അടിസ്ഥാനമാക്കി... Sree Narayana Guru, Vice President, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ശാസ്ത്രത്തെയും ആധ്യാത്മികതയെയും കൂട്ടിയിണക്കിയ ശ്രീനാരായണ ഗുരു ഇന്ത്യ കണ്ട മഹാനായ ദാർശനികനാണെന്നു ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ അടിസ്ഥാനമാക്കി പ്രഫ. ജി. കെ. ശശിധരൻ രചിച്ച ‘നോട്ട് മെനി ബട്ട് വൺ’ എന്ന രണ്ടു ഭാഗങ്ങളുള്ള ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

ഗുരുദേവന്റെ പ്രപഞ്ച ദർശനങ്ങളെ ശരിവയ്ക്കുന്നതാണ് ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ. ശാസ്ത്രസാങ്കേതിക വിദ്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മഹാനായിരുന്നു ഗുരു. ശാസ്ത്രപഠനത്തിലും ശിവഗിരി മഠം ശ്രദ്ധ ചെലുത്തണമെന്നതിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന് ഉൾപ്പെടെ പ്രചോദനമേകിയ സാമൂഹിക പരിഷ്കർത്താവാണു ഗുരു. ലോകം ഒരു തറവാടാണെന്ന ദർശനത്തിന്റെ പ്രതിഫലനം ഗുരുവിന്റെ കൃതികളിൽ കാണാം.

ADVERTISEMENT

ടാറ്റാ ട്രസ്റ്റ്സ് മേധാവി ആർ. കെ കൃഷ്ണകുമാർ, സിഇഒ: എൻ. ശ്രീനാഥ്, പ്രഫ ജി. കെ ശശിധരൻ, അനിൽ ധർക്കർ തുടങ്ങിയവർ പ്രസംഗിച്ചു. ടാറ്റാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പെൻഗ്വിൻ– വൈക്കിങ് റാൻഡമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

English Summary: Vice President launches book of poems of Sree Narayana Guru, ‘Not Many But One’