തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നുവിഭാഗങ്ങള്‍ക്കായിരിക്കും തപാല്‍ വോട്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടിക്കാറാം മീണ. 80 വയസ് കഴിഞ്ഞവര്‍, അംഗപരിമിതര്‍, ക്വാറന്‍റീനിലുള്ളവര്‍ എന്നിവര്‍ക്കായിരിക്കും തപാല്‍ വോട്ട്....| Teekaram Meena | Postal Vote | Mnaorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നുവിഭാഗങ്ങള്‍ക്കായിരിക്കും തപാല്‍ വോട്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസര്‍ ടിക്കാറാം മീണ. 80 വയസ് കഴിഞ്ഞവര്‍, അംഗപരിമിതര്‍, ക്വാറന്‍റീനിലുള്ളവര്‍ എന്നിവര്‍ക്കായിരിക്കും തപാല്‍ വോട്ട്. അതേസമയം, തപാല്‍ വോട്ട് നിര്‍ബന്ധമല്ലെന്നും മീണ കൂട്ടിച്ചേർത്തു. വോട്ടര്‍ക്ക് തീരുമാനിക്കാം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസമുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു.

English Summary : Chief Election Officer Teekaram Meena on postal vote