തിരുവനന്തപുരം∙ സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിംഗ് അധ്യാപകര്‍ക്ക് പരിഷ്‌കരിച്ച നിരക്കിലുള്ള ശമ്പളക്കുടിശിക പിഎഫില്‍ ലയിപ്പിക്കും. 1-1-2016 മുതല്‍ 30-11-2020 | Medical, Engineering College Teachers, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ മെഡിക്കല്‍,  എന്‍ജിനീയറിംഗ് അധ്യാപകര്‍ക്ക് പരിഷ്‌കരിച്ച നിരക്കിലുള്ള ശമ്പളക്കുടിശിക പിഎഫില്‍ ലയിപ്പിക്കും. 1-1-2016 മുതല്‍ 30-11-2020 വരെയുള്ള കുടിശികയാണ് ലയിപ്പിക്കുന്നത്.   

ഈ തുക 2023-24, 2024-25 എന്നീ വര്‍ഷങ്ങളില്‍ നാലു ഗഡുക്കളായി പിന്‍വലിക്കാന്‍ അനുമതി നല്‍കും. മറ്റ് ആവശ്യങ്ങള്‍ സംഘടനകളുമായി തുടര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നു ധനമന്ത്രി അറിയിച്ചു.