കൊച്ചി∙ പ്രായത്തിന്റെ പേരുപറഞ്ഞ് തന്നെ ഒഴിവാക്കുന്നത് വിവേചനമാണെന്ന് കെ.വി. തോമസ്. ചിലര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ എത്ര പ്രായമായാലും എത്ര വേണമെങ്കിലും മല്‍സരിക്കാവുന്ന സ്ഥിതിയാണ് പാര്‍ട്ടിയില്‍. ഗ്രൂപ്പില്ലാത്ത നേതാക്കളെ പ്രാദേശിക.. KV Thomas, Oommen Chandy, KV Thomas, Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പ്രായത്തിന്റെ പേരുപറഞ്ഞ് തന്നെ ഒഴിവാക്കുന്നത് വിവേചനമാണെന്ന് കെ.വി. തോമസ്. ചിലര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ എത്ര പ്രായമായാലും എത്ര വേണമെങ്കിലും മല്‍സരിക്കാവുന്ന സ്ഥിതിയാണ് പാര്‍ട്ടിയില്‍. ഗ്രൂപ്പില്ലാത്ത നേതാക്കളെ പ്രാദേശിക യോഗത്തിനുപോലും വിളിക്കില്ലെന്നും അദ്ദേഹം മനോരമ ന്യൂസിന്റെ നേരേ ചൊവ്വേയില്‍ പറഞ്ഞു.

കെ.വി. തോമസ്

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാന്‍ നേരത്തെ തീരുമാനിച്ചശേഷം തന്നെ മാത്രം അത് അറിയാക്കാതെ അധിക്ഷേപിച്ചെന്ന് കെ.വി.തോമസ് പറഞ്ഞു. അത് വലിയ ആഘാതമായിരുന്നു. ഇല്ലാത്ത കാര്യത്തിന് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തിന് ഇരയായി. സോണിയയ്ക്ക് മുന്നില്‍ താന്‍ തലകുനിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്നത് അടിസ്ഥാനമില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നേരേ ചൊവ്വേ  ഇന്ന് രാത്രി 7.30ന് മനോരമ ന്യൂസില്‍ കാണാം.

ADVERTISEMENT

English Summary: KV Thomas slams congress and leaders