തിരുവനന്തപുരം ∙ മാർച്ച് 17 മുതൽ 30 വരെയുള്ള എസ്എസ്എൽസി പരീക്ഷയുടെ ടൈംടേബിൾ പുതുക്കി പ്രസിദ്ധീകരിച്ചു. 22 മുതലുള്ള ദിവസങ്ങളിലെ പരീക്ഷകളിലാണു മാറ്റം. 24നു പരീക്ഷയില്ല. 26നു പരീക്ഷയുണ്ടാകും... SSLC, SSLC Exam Date, SSLC Exam Timetable, SSLC Examination

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മാർച്ച് 17 മുതൽ 30 വരെയുള്ള എസ്എസ്എൽസി പരീക്ഷയുടെ ടൈംടേബിൾ പുതുക്കി പ്രസിദ്ധീകരിച്ചു. 22 മുതലുള്ള ദിവസങ്ങളിലെ പരീക്ഷകളിലാണു മാറ്റം. 24നു പരീക്ഷയില്ല. 26നു പരീക്ഷയുണ്ടാകും. മോഡൽ പരീക്ഷ മാർച്ച് 1 മുതൽ 5 വരെ നടക്കും.

എസ്എസ്എൽസി പരീക്ഷയ്ക്കു ഫിസിക്സ്, സോഷ്യൽ സയൻസ്, ഒന്നാം ഭാഷ പാർട്ട് 2 (മലയാളം / മറ്റു ഭാഷകൾ), ബയോളജി എന്നീ വിഷയങ്ങളുടെ തീയതിയിലാണു മാറ്റം. 22നു നടത്താനിരുന്ന ഫിസിക്സ് പരീക്ഷ 25ലേക്കു മാറ്റി. പകരം 23നു നടത്താനിരുന്ന സോഷ്യൽ സയൻസ് പരീക്ഷ 22ലേക്കു മാറ്റി. 24നു നടത്താനിരുന്ന ഒന്നാം ഭാഷ പാർട്ട് 2 പരീക്ഷ (മലയാളം / മറ്റു ഭാഷകൾ) 23ലേക്കു മാറ്റി. 25നു നടത്താനിരുന്ന ബയോളജി പരീക്ഷ 26ലേക്കു മാറ്റി.

ADVERTISEMENT

പുതുക്കിയ ടൈംടേബിൾ

മാർച്ച് 17 1.40 - 3.30 ഒന്നാം ഭാഷ പാർട്ട് 1
ഉച്ചയ്ക്ക് (മലയാളം / മറ്റു ഭാഷകൾ)
മാർച്ച് 18 1.40 - 4.30 ഇംഗ്ലിഷ്
മാർച്ച് 19 2.40 - 4.30 ഹിന്ദി/ ജനറൽ നോളജ്
മാർച്ച് 22 1.40 - 4.30 സോഷ്യൽ സയൻസ്
മാർച്ച് 23 1.40 - 3.30 ഒന്നാം ഭാഷ പാർട്ട് 2
മാർച്ച് 25 1.40 - 3.30 ഫിസിക്സ്
മാർച്ച് 26 2.40- 4.30 ബയോളജി
മാർച്ച് 29 1.40- 4.30 മാത്‌സ്
മാർച്ച് 30 1.40 - 3.30 കെമിസ്ട്രി

ADVERTISEMENT

മോഡൽ: ടൈംടേബിൾ

മാർച്ച് 1 9.40 – 11.30 ഒന്നാം ഭാഷ പാർട്ട് 1
(മലയാളം / മറ്റു ഭാഷകൾ)
മാർച്ച് 2 9.40 – 12.30 ഇംഗ്ലിഷ്
1.40 – 3.30 ഹിന്ദി / ജനറൽ നോളജ്
മാർച്ച് 3 9.40 – 12.30 സോഷ്യൽ സയൻസ്
1.40 – 3.30 ഒന്നാം ഭാഷ പാർട്ട് 2
മാർച്ച് 4 9.40 – 11.30 ഫിസിക്സ്
1.40 – 3.30 ബയോളജി
മാർച്ച് 5 9.40 – 12.30 മാത്‌സ്
2.40– 4.30 കെമിസ്ട്രി

ADVERTISEMENT

English Summary: SSLC Exam - Time Table