കോഴിക്കോട്∙ മുസ്‌ലിം ലീഗിന്റെ അഭിമാന കോട്ടയായ കോഴിക്കോട് കൊടുവള്ളി പിടിക്കാന്‍ മുതിര്‍ന്ന നേതാക്കളെ ഇറക്കാന്‍ അവര്‍ ചര്‍ച്ച നടത്തുമ്പോള്‍ | Karat Razak | Kozhikode | Kerala Assembly Elections 2021 | LDF | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മുസ്‌ലിം ലീഗിന്റെ അഭിമാന കോട്ടയായ കോഴിക്കോട് കൊടുവള്ളി പിടിക്കാന്‍ മുതിര്‍ന്ന നേതാക്കളെ ഇറക്കാന്‍ അവര്‍ ചര്‍ച്ച നടത്തുമ്പോള്‍ രണ്ടാം വിജയം ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് ഇടത് സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്.

വീണ്ടും സ്വതന്ത്രനായി മത്സരിക്കണമെന്ന് സിപിഎം നേതാക്കള്‍ റസാഖിന് സൂചന നല്‍കി കഴിഞ്ഞു. ഐഎന്‍എല്ലിലും സിപിഎമ്മിലും ചേരാതെ എല്ലാവരുടെയും സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു.

ADVERTISEMENT

English Summary: Will win in assembly election: Karat Razak