കൊച്ചി∙ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഡോളര്‍ കടത്ത് കേസില്‍ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം | Dollar Smuggling Case | P Sreeramakrishnan | Speaker | Youth Congress Protest | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഡോളര്‍ കടത്ത് കേസില്‍ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വൈപ്പിനില്‍ റോട്ടറി ക്ലബിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്പീക്കറുടെ കാറിന് മുന്നിലേക്ക് ചാടി വീണത്. കാറിന് മുന്നില്‍ നിലത്ത് കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

English Summary: Youth Congress workers wave black flag against Speaker P Sreeramakrishnan