തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന പ്രചാരണം തെറ്റാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ശബരിമല വിധി വന്നതിനുശേഷം മാത്രം ചിന്തിക്കേണ്ട... Sabarimala, Sabarimala Women Entry, Sabarimala Verdict, CPM, MA Baby

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന പ്രചാരണം തെറ്റാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ശബരിമല വിധി വന്നതിനുശേഷം മാത്രം ചിന്തിക്കേണ്ട വിഷയമാണത്. വിധി നടപ്പാക്കുന്നത് സാമൂഹിക സംഘർഷത്തിന് വഴിവയ്ക്കരുത്. പാർട്ടി വീക്ഷണം ബലം പ്രയോഗിച്ച് നടപ്പാക്കില്ല. തന്റെ പേരിൽ ശബരിമല അനുകൂല പ്രചാരണം നടക്കുന്നത് ശരിയല്ലെന്നും ബേബി പറഞ്ഞു.

ശബരിമലയുടെ പേരിൽ ശ്രദ്ധതിരിക്കാൻ ശ്രമം നടക്കുകയാണ്. യുവതീപ്രവേശം ആവശ്യപ്പെട്ടത് ബിജെപി പ്രവർത്തകരായ സ്ത്രീകളെന്നും അദ്ദേഹം ആരോപിക്കുന്നു. യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി പാർട്ടി പത്രത്തിൽ ബിജെപി ആഘോഷിക്കുകയായിരുന്നുവെന്നും ബേബി പറഞ്ഞു. അതേസമയം, ശബരിമല വിഷയത്തിൽ പുതിയ നിയമനിർമാണമെന്ന കോൺഗ്രസ് നിലപാട് മൗഢ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: MA Baby rejects claim that cpm will file new affidavit for sabarimala women entry