കളമശ്ശേരി മണ്ഡലമുൾപ്പെടെ സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫിൽ പ്രശ്നങ്ങളുണ്ടാകില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കളമശ്ശേരി സീറ്റ് ഏറ്റെടുക്കണമെന്ന യൂത്ത് കോൺഗ്രസ് കത്തിനെ കുറിച്ച് അറിയില്ല. ഇബ്രാഹിം കുഞ്ഞിനെ മാറ്റുന്ന കാര്യം നിലവിൽ...Kunhalikutty, Kunhalikutty kerala assembly election, Ebrahim kunju

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കളമശേരി മണ്ഡലത്തിൽ ഉൾപ്പെടെ സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫിൽ പ്രശ്നങ്ങളുണ്ടാകില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കളമശേരി സീറ്റ് ഏറ്റെടുക്കണമെന്ന യൂത്ത് കോൺഗ്രസ് കത്തിനെ കുറിച്ച് അറിയില്ല. ഇബ്രാഹിം കുഞ്ഞിനെ  മാറ്റുന്ന കാര്യം നിലവിൽ പറയാനാകില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. വരുംദിവസങ്ങളിൽ കേരളരാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. 

Content Highlights: Kunhalikutty responds on Kalamassery constituency

ADVERTISEMENT