കോട്ടയം∙ എൽഡിഎഫ് വിട്ട മാണി സി.കാപ്പൻ എംഎൽഎ യുഡിഎഫ് വേദിയിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയുടെ പാലായിലെ സ്വീകരണയോഗത്തിലാണ് | split in ncp | Mani C Kappan | UDF | Kerala Assembly Elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ എൽഡിഎഫ് വിട്ട മാണി സി.കാപ്പൻ എംഎൽഎ യുഡിഎഫ് വേദിയിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയുടെ പാലായിലെ സ്വീകരണയോഗത്തിലാണ് കാപ്പൻ പങ്കെടുക്കുന്നത്. രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവരും വേദിയിലുണ്ട്. 

തന്റെ വിജയത്തിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും മാണി സി. കാപ്പൻ നന്ദി പറഞ്ഞു. പിണറായി വിജയൻ ‘ജൂനിയർ മാൻഡ്രേക്ക്’ സിനിമ കാണണം. ജൂനിയർ മാൻഡ്രേക്കായ ജോസ് കെ. മാണിയെയാണ് മുന്നണിയിലെടുത്തത്. ചതി ആരുടെ ഭാഗത്തുനിന്നാണുണ്ടായതെന്ന് ജനങ്ങൾക്കറിയാം. പാർട്ടിയായി തന്നെ യുഡിഎഫിൽ ചേരും. പാർട്ടി സ്ഥാനമാനങ്ങൾ രാജിവയ്ക്കുമെന്നും കാപ്പൻ വ്യക്തമാക്കി. പ്രകടനമായെത്തിയ കാപ്പനും അനുയായികളും ഐശ്വര്യ കേരളയാത്രയ്ക്കൊപ്പം ചേരുകയായിരുന്നു.

മാണി സി. കാപ്പൻ പാലായിൽ നടത്തിയ പ്രകടനം
ADVERTISEMENT

എൻസിപിയിൽനിന്ന് മാണി സി. കാപ്പൻ അടക്കം 10 പേർ രാജി വച്ചിരുന്നു. ‘എൻസിപി കേരള’ എന്ന പേരിൽ യുഡിഎഫിൽ ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് കാപ്പൻ വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Mani C Kappan at Aishwarya Kerala Yatra