പാലക്കാട്∙ പിൻവാതിൽ നിയമനങ്ങൾക്കെതിരെ കെഎസ്‌‌യു പ്രവർത്തകർ പാലക്കാട് പിഎസ്‌സി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പിഎസ്‌സി ഓഫിസ് | Backdoor Appointment | KSU | Palakkad | Kerala PSC | KSU march | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ പിൻവാതിൽ നിയമനങ്ങൾക്കെതിരെ കെഎസ്‌‌യു പ്രവർത്തകർ പാലക്കാട് പിഎസ്‌സി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പിഎസ്‌സി ഓഫിസ് താഴിട്ട് പൂട്ടിയ കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഓഫിസിന്റെ പ്രധാനവാതിലാണ് പൂട്ടിയത്.

കെഎസ്‌‌യു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായിരുന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയും നിരവധി പ്രവർത്തകർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

English Summary: KSU PSC office march turns violent in Palakkad