തിര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ പലമുന്നണികളിലേക്കും പ്രമുഖർ എത്തുണ്ട്. ഇന്ന് ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് മെട്രോമാൻ ഇ .ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവ്. അദ്ദേഹത്തിന്റെ നീക്കത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. പാലവും തുരങ്കവും നിര്‍മ്മിച്ച ...| E Sreedharan | NS Madhavan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബിജെപിയിലേക്കുള്ള ‘മെട്രോമാൻ’ ഇ. ശ്രീധരന്റെ വരവിനെ പരിഹസിച്ച് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. പാലങ്ങൾക്കും തുരങ്കങ്ങൾക്കും വിട, ഇനി കുഴിക്കാന്‍ ഇറങ്ങാം എന്നാണ് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തത്.

‘ഇ. ശ്രീധരൻ പാലങ്ങൾ നിർമിക്കുകയും തുരങ്കകങ്ങൾ കുഴിക്കുകയും ചെയ്തു. ഇനി മുതൽ പാലങ്ങൾക്ക് ഗുഡ്ബൈ പറഞ്ഞ് കുഴിക്കാൻ ഇറങ്ങാം’– എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു. ബിജെപി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കി‍യിരുന്നു. മണ്ഡലം പാര്‍ട്ടി തീരുമാനിക്കട്ടെ. വികസനം കൊണ്ടുവരാന്‍ ബിജെപിക്ക് കഴിയും.

ADVERTISEMENT

എല്‍ഡിഎഫ് ഭരണത്തില്‍ നിരാശ മാത്രമാണുള്ളതെന്നും മനോരമ ന്യൂസിനോട് ശ്രീധരൻ തുറന്നടിച്ചു. വാർത്താസമ്മേളനത്തിടെയാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയിലേക്കെന്ന വിവരം കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചത്. വിജയയാത്രയില്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരും. മല്‍സരിക്കണം എന്ന ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

English Summary : NS Madhavan mocks E Sreedharan joining BJP