മുംബൈ∙ ദാദ്ര നഗർ ഹവേലി എംപി മോഹൻ ദേൽക്കർ മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ദാദ്ര നഗർ ഹവേലി ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് മോഹൻ ദേൽക്കർ. ആത്മഹത്യയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. ആത്മഹത്യ കുറിപ്പ്....| Death | Mohal Delkar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ദാദ്ര നഗർ ഹവേലി എംപി മോഹൻ ദേൽക്കർ മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ദാദ്ര നഗർ ഹവേലി ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് മോഹൻ ദേൽക്കർ. ആത്മഹത്യയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. ആത്മഹത്യ കുറിപ്പ് ലഭിച്ചെന്നാണ് പൊലീസ് അറിയിച്ചത്. 

ദാദ്ര നഗർ ഹവേലിയിലെ കോൺഗ്രസ് പ്രസിഡന്റായിരുന്ന ദേൽക്കർ കോൺഗ്രസിൽനിന്ന് രാജിവച്ച് 2019ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. 

ADVERTISEMENT

English Summary: Independent MP Mohan Delkar Found Dead In Mumbai Hotel, Suicide Suspected