കോട്ടയം ∙ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. | COVID-19 | Manorama News

കോട്ടയം ∙ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണു ബാവായെ പ്രവേശിപ്പിച്ചത്. ജലദോഷ ലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.

ആശങ്കപ്പെടേണ്ട ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് സഭാ ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ദേവലോകത്ത് തുടരുന്ന ഓർത്തഡോക്സ് സഭാ എപ്പിസ്കോപ്പൽ സുന്നഹദോസിൽ അദ്ദേഹം വിഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുന്നുണ്ടെന്നും സഭാ വക്താവ് ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് അറിയിച്ചു. 

ADVERTISEMENT

English Summary: Baselios Marthoma Paulose II Catholicos tests covid positive