തിരുവനന്തപുരം∙ കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തിയിൽ തടയുന്നത് ഒഴിവാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. കർണാടക നിയന്ത്രണം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തിയിൽ തടയുന്നത് ഒഴിവാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.

കർണാടക നിയന്ത്രണം ഏർപ്പെടുത്തിയതു മൂലം വിദ്യാർഥികളും ആശുപത്രി ആവശ്യങ്ങൾക്കു യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടാണു നേരിടുന്നത്. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ പോലും തടയുന്ന സ്ഥിതിയുണ്ട്.

ADVERTISEMENT

സംസ്ഥാനാന്തര യാത്രയ്ക്കു നിയന്ത്രണം പാടില്ലെന്ന കേന്ദ്ര നിർദേശത്തിനു വിരുദ്ധമാണ് ഈ നടപടി. എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകണമെന്നും പ്രധാനമന്ത്രിയോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

English Smmary: CM Pinarayi Vijayan Writes Letter to PM Modi On Karnataka Issue