കാസർകോട് ∙ തലപ്പാടിയിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങാതെ കർണാടക. വാഹനയാത്രികർക്ക് ഇപ്പോൾ യഥേഷ്ടം സഞ്ചരിക്കാം. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്നുമുതൽ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ തലപ്പാടിയിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങാതെ കർണാടക. വാഹനയാത്രികർക്ക് ഇപ്പോൾ യഥേഷ്ടം സഞ്ചരിക്കാം. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്നുമുതൽ കടത്തിവിടില്ല എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതിനിടെ കർണാടക സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ തുളു അക്കാദമി മുൻ ചെയർമാൻ സുബ്ബയ്യ റൈ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. കർണാടക സർക്കാർ നടപടിയിൽ സർക്കാർ തലത്തിൽ ചർച്ച നടത്തുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.  

English Summary: Karnataka not to intesify restriction