തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ സമരപ്പന്തലിലെത്തി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല | Rahul Gandhi | Kerala PSC Rank Holders Protest | aishwarya kerala yatra | Congress | Ramesh Chennithala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമരപ്പന്തലിലെത്തി സന്ദർശിച്ചു. അപ്രതീക്ഷിതമായി ആയിരുന്നു രാഹുലിന്റെ വരവ്. അര മണിക്കൂറിലേറെ സമയം അദ്ദേഹം ഉദ്യോഗാര്‍ഥികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

എല്ലാ റാങ്ക് ലിസ്റ്റുകളിലെ സമരക്കാരും രാഹുലുമായി സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന പന്തല്‍ സന്ദർശിച്ച ശേഷം അദ്ദേഹം മടങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതല്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ കെ.എം.അഭിജിത്ത് വരെയുള്ള നേതാക്കള്‍ രാഹുലിനെ അനുഗമിച്ചു.

ADVERTISEMENT

English Summary: Rahul Gandhi meets PSC Rank Holders