ആഴക്കടല്‍ മത്സ്യബന്ധന ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച സത്യഗ്രഹം നടത്തും. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജി വയ്ക്കുക, മത്സ്യബന്ധന നയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കുക, എന്നീ....Kerala deep sea trawling, Kerala deep sea trawling allegation, Deep sea trawling,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആഴക്കടല്‍ മത്സ്യബന്ധന ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച സത്യഗ്രഹം നടത്തും. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജി വയ്ക്കുക, മത്സ്യബന്ധന നയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കുക, എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സത്യഗ്രഹം. പൂന്തുറയില്‍ രാവിലെ 9 മണി മുതല്‍ 4 വരെയാണ് സത്യഗ്രഹം നടത്തുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമാപനം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും.

Content Highlights: Deep sea trawling: Ramesh Chennithala protest