വനംവകുപ്പിന്റെ ജണ്ടകെട്ടിയ കരാറുകാരന് ബിൽ മാറിക്കെ‍ാടുക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ ഒലവക്കേ‍ാട് റേഞ്ച് ഒ‍ാഫിസർ വി.ബി.അഖിലിനെ പാലക്കാട് വിജി‍ലൻസ് ഡിവൈഎസ്പി എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഒ‍ാഫിസിൽ നിന്ന് അറസ്റ്റുചെയ്തു. ബിൽ മാറികെ‍ാടുക്കാൻ ചേ‍ാദിച്ച ഒന്നേക്കാൽ ലക്ഷം രൂപയിൽ..Palakkad olavakkod forest range officer, Palakkad forest,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ വനംവകുപ്പിന്റെ ജണ്ടകെട്ടിയ കരാറുകാരന് ബിൽ മാറിക്കെ‍ാടുക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ ഒലവക്കേ‍ാട് റേഞ്ച് ഒ‍ാഫിസർ വി.ബി.അഖിലിനെ പാലക്കാട് വിജി‍ലൻസ് ഡിവൈഎസ്പി എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഒ‍ാഫിസിൽ നിന്ന് അറസ്റ്റുചെയ്തു. ബിൽ മാറികെ‍ാടുക്കാൻ ചേ‍ാദിച്ച ഒന്നേകാൽ ലക്ഷം രൂപയിൽ ആദ്യഗഡുവായ അരലക്ഷം കൈപ്പറ്റുമ്പേ‍ാഴാണ് വിജിലൻസ് പിടികൂടിയത്.

നിലമ്പൂർ സ്വദേശിയായ കരാറുകാരന് കരാർ ലഭ്യമാക്കാമെന്ന പേരിൽ അരലക്ഷം രൂപ നേരത്തെ ഈ ഒ‍ാഫിസർ കൈക്കൂലി വാങ്ങിയിരുന്നു. റേഞ്ച് ഒ‍‍ാഫിസർക്കെതിരെ തൃശൂരിൽ തടികടത്തുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നിലവിലുണ്ട്.

ADVERTISEMENT

Content Highlights: Forest range officer caught taking bribe at Palakkad

ADVERTISEMENT