കൊച്ചി∙ എളംകുളത്തെ അപകട വളവിൽ വീണ്ടും മരണം. മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ് മരിച്ചത്.... Accident at Elamkulam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ എളംകുളത്തെ അപകട വളവിൽ വീണ്ടും മരണം. മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണു സംഭവം. മൃതദേഹങ്ങൾ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary: Accident at Elamkulam