മുംബൈ∙ ഇ-മെയിൽ സന്ദേശങ്ങൾ അയച്ചു ശല്യം ചെയ്തതിന് നടി കങ്കണ റനൗട്ടിനെതിരെ റജിസ്റ്റർ ചെയ്ത കേസിൽ മുംബൈ ക്രൈംബ്രാഞ്ച് ഇന്ന് പരാതിക്കാരനായ നടൻ ഹൃതിക് റോഷന്റെ Kangana Ranaut,Hrithik Roshan, Bollywood, Mumbai crime branch, Crime News, Crime India, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙  ഇ-മെയിൽ സന്ദേശങ്ങൾ അയച്ചു ശല്യം ചെയ്തതിന് നടി കങ്കണ റനൗട്ടിനെതിരെ റജിസ്റ്റർ ചെയ്ത കേസിൽ മുംബൈ ക്രൈംബ്രാഞ്ച് ഇന്ന് പരാതിക്കാരനായ നടൻ ഹൃതിക് റോഷന്റെ മൊഴിയെടുക്കും. ഇന്നു രാവിലെ 11ന് ക്രൈംബ്രാഞ്ച്  ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

തന്റെ പേരിലുള്ള  വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്ന് ആരോ കങ്കണയ്ക്ക് ഇ-മെയിൽ അയച്ചതായും മറുപടിയായി കങ്കണ നൂറുകണക്കിന് ഇ-മെയിലുകൾ അയച്ച് തന്നെ ഉപദ്രവിച്ചതായും ആരോപിച്ച് 2016ലാണ്  ഹൃതിക് പരാതി നൽകിയത്. എന്നാൽ ഹൃതിക് തന്നെയാണ് ഇ-മെയിൽ ഐഡി തനിക്ക് നൽകിയതെന്നും 2013 മുതൽ 2014 വരെ  അതേ ഇ-മെയിൽ ഐഡി വഴി ആശയവിനിമയം നടത്തിയിരുന്നെന്നും കങ്കണ അവകാശപ്പെട്ടിരുന്നു. 

ADVERTISEMENT

പ്രാഥമിക അന്വേഷണത്തെത്തുടർന്ന്, കങ്കണയുടെ ഐഡിയിൽ നിന്ന് ഇ-മെയിലുകൾ അയച്ചതായി നിഗമനത്തിലെത്തിയ പൊലീസ് കങ്കണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2016ൽ സൈബർ സെൽ ഹൃതിക്കിന്റെ ലാപ്‌ടോപ്പും ഫോണും പരിശോധിച്ചിരുന്നു.  സൈബർ സെൽ അന്വേഷിച്ച കേസ്  2020 ഡിസംബറിൽ ഹൃതിക്കിന്റെ അഭിഭാഷകൻ മഹേഷ് ജെഠ്മലാനിയുടെ അഭ്യർഥന പ്രകാരമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

English Summary: Hrithik Roshan to record statement against Kangana Ranaut today