നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന നേതാവ് എ.കെ. ആന്റണി. കുറ്റിച്ചൂലിനെ നിർത്തിയാലും കോൺഗ്രസ് സ്ഥാനാർഥി ജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പുതുമുഖങ്ങൾ ആയാൽ മാത്രം പോര വിശ്വാസ്യതയും വേണം. ജനങ്ങൾക്ക്....AK Antony, AK Antony kerala assembly election 2021, AK Antony news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്  മുന്നറിയിപ്പുമായി മുതിർന്ന നേതാവ് എ.കെ. ആന്റണി.  കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പുതുമുഖങ്ങൾ ആയാൽ മാത്രം പോര വിശ്വാസ്യതയും വേണം. ജനങ്ങൾക്ക് സ്വീകാര്യരായ ആളുകളെ സ്ഥാനാർഥികളാക്കണം. ആഴക്കടൽ മത്സ്യബന്ധന വിവാദവും പിഎസ്‌സി സമരവും ഇടത് സർക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം, സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ വേണ്ടെന്നു കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനിച്ചു. ആരെയും കെട്ടിയിറക്കാൻ അനുവദിക്കില്ല. സിറ്റിങ് എംഎൽഎമാർ ഇല്ലാത്ത മണ്ഡലങ്ങളിൽ പുതുമുഖങ്ങൾക്കു മുൻഗണന നൽകും. 40 നും 50 നും ഇടയ്ക്കു പ്രായമുള്ളവരായിരിക്കണം ഏറിയ പങ്ക് സ്ഥാനാർഥികളെന്നും യോഗത്തിൽ ധാരണയായി. 

ADVERTISEMENT

Content Highlights: Kerala assembly election: AK Antony warns congress

ADVERTISEMENT