ആലപ്പുഴ ∙ വയലാറിൽ ആർഎസ്എസ് പ്രവര്‍ത്തകന്‍ നന്ദു ആര്‍.കൃഷ്ണയെ കൊലപ്പെടുത്തിയവരെ ഇടത് സർക്കാർ സംരക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. കൊല്ലപ്പെട്ട ആര്‍എസ്എസ്... RSS worker murder alappuzha, RSS worker killed alappuzha, Alappuzha RSS SDPI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ വയലാറിൽ ആർഎസ്എസ് പ്രവര്‍ത്തകന്‍ നന്ദു ആര്‍.കൃഷ്ണയെ കൊലപ്പെടുത്തിയവരെ ഇടത് സർക്കാർ സംരക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകൻ നന്ദു ആര്‍.കൃഷ്ണയുടെയും ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന കെ.എസ്.നന്ദുവിന്റേയും വീടുകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപിയുടെ വളര്‍ച്ചയിലുള്ള ഭയമാണ് ആക്രമണത്തിനു കാരണം. ഇതുപോലെ പ്രവര്‍ത്തിച്ചതിനാലാണു ബംഗാളിൽ സിപിഎം തൂത്തെറിയപ്പെട്ടത്. ആശയപരമായി എതിർ ചേരിയിലുള്ളവരെ കൊല്ലുക എന്ന നയമാണു പോപ്പുലർ ഫ്രണ്ടിന്റേതെന്നും മന്ത്രി പറഞ്ഞു. 

ADVERTISEMENT

കേന്ദ്രമന്ത്രി വി.മുരളീധരനും ഒപ്പമുണ്ടായിരുന്നു. യഥാര്‍ഥ പ്രതികളെ ഉടൻ പിടികൂടണമെന്നും പ്രതികൾ രക്ഷപ്പെട്ട സാഹചര്യം പരിശോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണ് ഇപ്പോഴത്തെ അറസ്റ്റ്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമാണ്. രാഷ്ട്രീയ സംഘർഷങ്ങളിൽ സിപിഎം ചൂണ്ടിക്കാട്ടുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സമാനമായ കാര്യമാണ് വയലാറിൽ ഉണ്ടായതെന്നും മുരളീധരൻ ആരോപിച്ചു.

Content Highlights: Pralhad Joshi visits RSS workers home in Alappuzha

ADVERTISEMENT