തിരുവനന്തപുരം∙ സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം. കൃഷ്ണൻ അന്തരിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സിപിഎം....| Covid 19 | Death | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം. കൃഷ്ണൻ അന്തരിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സിപിഎം ചാല ഏരിയ കമ്മിറ്റിയംഗമാണ്.

മുഖ്യമന്ത്രി അനുശോചിച്ചു

ADVERTISEMENT

എം.കൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ, പ്രത്യേകിച്ച് കമ്പിത്തപാൽ മേഖലയിലെ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങൾക്ക് എം.കൃഷ്ണൻ ഉജ്വലമായ നേതൃത്വമാണ് നൽകിയത്. തപാൽ മേഖലയിലെ മൂന്ന് ലക്ഷത്തോളം വരുന്ന ജിഡിഎസ് ജീവനക്കാരുടെ ഉന്നമനത്തിന് അക്ഷീണം പ്രയത്നിച്ച കൃഷ്ണന്റെ വേർപാട് സർവീസ് സംഘടനകൾക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English Summary : M krishnan dies